” അപകടം “
രചന : ഷാജി പേടികുളം✍️ നിരത്തുകൾചോരക്കളമാക്കുന്നവരോർക്കുക….🤔🤔🤔 നാളെ നിങ്ങളുംഇരയാകാം☝️☝️☝️ വാഹനം രംഗബോധമില്ലാത്ത കോമാളിയാണ്നിയന്ത്രിക്കുന്നവൻ്റെബോധത്തിലാണ്ആ കോമാളിയുടെ യാത്രകണ്ണും മനസ്സും കൈകാലുകളുംഎപ്പോഴുമുണർന്ന് പ്രവർത്തിച്ചില്ലേൽഅവൻ കോമാളിയായി ജീവനുകൾഅപഹരിച്ചു ലക്കില്ലാതെ പായുംഉറക്കം ഒരു ലഹരിയാണ്അത് കണ്ണുകളെ ബാധിക്കുന്നുഎന്നറിയുമ്പോൾകോമാളിയെ വശത്തേക്ക്ഒതുക്കി നിർത്തിയൽപനേരംഉറങ്ങണമില്ലേൽ തണുത്തവെള്ളത്താൽ മുഖം കഴുകിശരീരത്തേയും മനസിനെയുംഉണർത്തി യാത്ര…