മരണവീട്ടിലെ കാഴ്ചകൾ…
രചന : ദീപക് രാമൻ ✍️ പണം കടം വാങ്ങിയ തങ്ങളെ തിരിച്ചറിയുമെന്ന ഭയത്താൽപരേതൻ്റെ മിഴികൾതിരുമ്മിയടയ്ക്കാനുംമുഖം മറയ്ക്കാനുമായിരുന്നുബന്ധുമിത്രാദികൾക്ക് തിടുക്കം…മകനും മകളും സ്വത്തിൻ്റെ അവകാശിആരാണെന്നറിയാനുള്ള ആകാംക്ഷയിൽഅലമാരയും മേശയും രഹസ്യഅറകളുംപരിശോധിക്കുന്ന തിരക്കിലായിരുന്നു.അടച്ചിട്ട വാതിലിന് മുന്നിൽ ഭാര്യവിതുമ്പിക്കരയുന്നുണ്ടായിരുന്നു;തൻ്റെ ഗതി എന്താകുമെന്നോർത്ത്…മാസവരിക്കുടിശ്ശിക കോടിപ്പണംകിട്ടുമ്പോൾ ഈടാക്കുവാൻവന്ന കരയോഗ പ്രമാണിമാരും,മദ്യത്തിന്…
