അമ്മയുടെ മരണം.
രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ അമ്മയുടെമരണവുമായി ബന്ധപ്പെട്ട്എന്നെവിചാരണ ചെയ്തുകൊണ്ടിരിക്കയാണ്.തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾ.ഞാനാവും വിധംതെളിവുകൾ നിരത്തുന്നുണ്ട്മറുപടി തൃപ്തികരമല്ലാത്തിനാൽചോദ്യങ്ങൾആവർത്തിച്ചു കൊണ്ടേയിരിക്കുന്നുഞാനിപ്പോഴും കോടതിയിലാണ്.വാദിയും പ്രതിയും ഞാൻ തന്നെയാണെന്ന്വിശ്വസിക്കാനാവുന്നില്ലചിന്തിക്കും തോറുംഞാനൊരാൾ വേറിട്ടു പോകുന്നു.അമ്മ മരിക്കുമ്പോൾനീയെവിടെയായിരുന്നുഒന്നു കാണാൻ അവരാഗ്രഹിച്ചിരുന്നുഅമ്മയുടെ മരണവുംഅനുബന്ധ ചടങ്ങുകളുംജീവിതം മുഴുവൻവേട്ടയാടാൻ പാകത്തിലാണ് നിൽക്കുന്നത്.വീട് വിട്ടിറങ്ങുന്നുനാട് വേണ്ടെന്ന്…
