ഓണം വന്നേ..🌺🏵️🏵️🌹 പൊന്നോണം🏵️🏵️🌺🏵️
രചന : അൽഫോൻസാമാർഗറ്റ്✍️ വഴിയിൽ വച്ചൊരാളെയിന്നു കണ്ടു.ഓലക്കുടയുണ്ട് മെതിയടിയുണ്ട്പൂണൂലുമുണ്ട് കുടവയർ മേൽഏതു ദേശക്കാരൻ തറ്റുടുത്തോൻ🤔🤔😄ബംഗാളിയല്ല; തമിഴനല്ല, പിന്നെമലയാളിയാണെന്നു തോന്നുന്നില്ല.ഓണമുണ്ണാനെങ്ങാൻ വന്നതാണോഒലക്കുടക്കാരൻ തറ്റുടുത്തോൻ 🤔😄രാജകലയുണ്ട് നെറ്റിമേലെ ;വദനത്തിൽ മായാത്ത പുഞ്ചിരിയും.കരുണ നിറഞ്ഞുള്ള നേത്രങ്ങളും,ആഢ്യത്തഭാവവും; ആരാണിയാൾ🤔🤔😄പൊന്നോണക്കാലമിങ്ങെത്തിയില്ലേ.മാവേലിവാണൊരു ദേശമല്ലേമാവേലിമന്നൻ്റെ പ്രജകളല്ലേ നമ്മൾഅഥിതിസത്കാരത്തിൽ നാം പ്രിയരല്ലേ 😀ചെന്നു…
