വിടപറച്ചിലിന്റെ സുവർണ്ണശോഭ:”
രചന : ചാൾസ് എവെർ ✍️ വിടപറച്ചിലിന്റെ സുവർണ്ണശോഭ:”നാളത്തെ ഉദയത്തിനായുള്ളകാത്തിരിപ്പാണ് ഓരോ അസ്തമയവും.ചില യാത്രയയപ്പുകൾ അത്രമേൽ മനോഹരമാണ്.”അവൻ ബാക്കിവെച്ച പ്രണയം…”സൂര്യൻ മറയുമ്പോഴും ആകാശത്ത് പെയ്തിറങ്ങുന്നആ സ്വർണ്ണനിറം വിട്ടുപിരിയാൻമടിക്കുന്ന ഓർമ്മകൾ പോലെയാണ്.അവസാനങ്ങളുടെ സൗന്ദര്യം:”ഇരുളിലേക്ക് മറയും മുൻപ്പ്രകൃതിക്ക് നൽകുന്ന ഏറ്റവും മനോഹരമായചുംബനമാണ് ഓരോ അസ്തമയവും.”മറവിയും…
