Month: September 2026

നേരമായുണരുവാൻ…

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ 🌈നേരം പുലർന്നെന്നുണർത്തുന്നു ശ്രീലകംനേരിയ വെളിച്ചമോടുണരുന്നു ഗ്രാമ്യകംനേത്രാഞ്ജനമെഴുതി വാഴ്ത്തുന്നു കോകിലംനേര്യതണിഞ്ഞൊരുങ്ങുന്നെൻ കളത്രവും.നൈർമ്മല്യ ഹൃദയമോടിന്നുമെൻ മുത്തശ്ശിനാമംജപിച്ചിരിക്കുന്നൂ നവതിയിൽനവരമ്യ ദീപപ്രഭയാലനുദിനംനയനസുഖമേകുന്നുഷസ്സാർന്ന ജീവിതം.നേദിക്കുവാനുണർന്നില്ലെ,നിന്നാർദ്രകംനേത്രോന്മീലനായ് നിൽപ്പതാ, വാനിടംനേർവഴിയോർത്തുയർന്നീടുന്നു കൂജനം;നേരമായെന്നുണർത്തുന്നില്ലെ സാദരം ?നല്ലപാതിക്കുദയ സ്നേഹാർദ്ര വന്ദനംനന്മയാക്കുന്നതാണനുപമാനന്ദകംനാദമായറിയുന്നുദയ ഹൃദ്സ്പന്ദനംനാദസ്വരൂപിണീ,യുണരുന്നു കാവ്യകം.നൈർമ്മല്യ സുസ്മിതാനന്ദമാം വാനമേ,നൈമിഷകമാണെന്നുണർത്തുന്ന സൂനമേ,നൈസർഗ്ഗികാനന്ദമേകുമെൻ…

മൂഷികവംശം

രചന : രജിത. എൻ.കെ✍️ ഏഴിമലയിലെ എവിടെ നോക്കിയാലും വാക മരങ്ങളാണ്. വാകയുടെ സംസ്കൃതത്തിലുള്ള പേരാണ് മൂഷികം.കടൽ കടന്ന് വന്ന മഹിഷ്മതി ഗർഭിണിയായിരുന്നു. അവളുടെ ഭർത്താവ് യുദ്ധത്തിൽ മരിച്ചിരുന്നു.ഏഴിമലയിലെ വാക മരങ്ങൾക്കിടയിലെ കൊച്ചു കുടിലിൽ അവൾ പ്രസവിച്ചു. ആൺകുട്ടി.. അവനാണ് രാമഘടകൻ.അതാണ്…

രാഷ്ട്രഭാഷ..

രചന : സിദ്ദിഖ് പട്ട.✍️ കഴിഞ്ഞ ഉത്രാടം നാളിൽ വൈകുന്നേരം അഞ്ചേകാലിനാണ് എന്റെ മകൻ കടയിൽ നിന്ന് എന്നെ വിളിച്ച് ചോദിക്കുന്നത്,“ഇപ്പച്യേ, ഒരു ബംഗാളി ഇവിടെ വന്ന് 500 രൂപ ചോദിക്കുന്നുണ്ട്. ഞാൻ കൊടുക്കട്ടെ?” എന്ന്..അങ്ങിനെ ഒരു കാശ് ഞാൻ ഏതെങ്കിലും…

തമ്രാൻ

രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ,✍️ 1.അകലെപ്പടിഞ്ഞാറ് ലോകബാന്ധവൻ ചാഞ്ഞുവയലിൽ പണിചെയ്‌വോർവേല നിർത്തിപ്പോയ്ത്തീർന്നുവിശ്രമമെടുക്കുവാനായി യാവഴിമുക്കിൽസുസ്ഥിരമുയർന്നൊരു സുന്ദരഹർമ്യം കാൺമൂ.2.അന്തിപ്പൊൻകതിർ കൊണ്ട് ചെഞ്ചായമിട്ട് ലോക-ബാന്ധവൻ കറ്റക്കതിർ പ്പൊന്നണിക്കുന്നിന്മേലുംഹാ! വിശാലമാം നീലനീരദ പാടം –ആ വീടിൻ മുന്നിൽ കാൺമൂ നോക്കിയാൽ നോക്കെത്താതെ.3.ആരോഗ്യസമ്പന്നരാമദ്ധ്വാനിപ്പോരെ സ്വയ –മാരോ സൽക്കരിക്കുന്നിതാ…

മുറിവേറ്റ സ്വപ്നങ്ങൾ

രചന : ദിവ്യ സി ആർ ✍️ അടർന്ന ചിന്തകളടുക്കി,മുറിവേറ്റ സ്വപ്നങ്ങൾകൈവെള്ളയിൽ മുറുക്കിപടിയിറങ്ങാൻ വിധിക്കപ്പെട്ട്;പെരുവഴിയിലുപേക്ഷിച്ചിറങ്ങിപോകുന്ന ബന്ധങ്ങൾ..അരുതെന്നു ചൊല്ലുവാൻത്രാണിയില്ലാതമരുന്നവിറയാർന്ന ചുണ്ടുകൾ..വിറച്ച പാദങ്ങൾക്ഷയിച്ച ദേഹവും താങ്ങി;വേച്ചുവേച്ചിറങ്ങേണ്ടുന്നമരുപ്പാതകൾ..!ഓർമ്മകളും പ്രതീക്ഷകളു-മൊന്നിച്ചു തുന്നിയചിറകുകൾ ചേർത്തു-വയ്ക്കാനൊരുങ്ങുമ്പോഴും,ഊർന്നിറങ്ങുന്നചോരത്തുള്ളികളിലെന്റെഭൂതകാലനോവുകളാഴത്തിൽപടർന്നിരിക്കുന്നു..!

ഭൂമിയിലെ സ്വർഗ്ഗം

രചന : സംഗീത ഹരി ✍️ ചിങ്ങമാസത്തിലെ അവിട്ടം നാളുകാരിയായ ഞാൻ ഇന്നലെ അമ്മയുടെ അടുത്തെത്തി പിറന്നാൾ മധുരം കഴിച്ചു. ഇന്ന് എന്റെ ബർത്ത് ഡേറ്റ്. പിറന്നാളാശംസകളുടെ പെരുമഴയാണ് ഇൻബോക്സിൽ. ആശംസകൾ അറിയിക്കുന്ന ഓരോരുത്തരോടും പെരുത്ത് സ്നേഹം ❤️🫂നിങ്ങൾക്കായി ഞാനൊരു കഥ…

പ്രശ്നലോകത്ത്….

രചന : തോമസ് കാവാലം. ✍️ ദൃശ്യമായ ലക്ഷണങ്ങ-ളദൃശ്യമാക്കും ലക്ഷ്യങ്ങൾഅദൃശ്യകാരണങ്ങളാൽസുദൃശ്യമാകും പോംവഴി.ലക്ഷണത്തിൽ ശ്രദ്ധവെച്ചാൽലക്ഷ്യം പൂകുക ദുഷ്കരംപ്രശ്നമപ്പോൾ മാറുകിലുംനിശബ്ദമെത്താം പിന്നെയും.തിരുത്തിടും മുൻപുതന്നെതിരിഞ്ഞുനോക്ക യുക്തമാംഅറ്റകുറ്റപ്പണിയതാൽഅറ്റമാകും തിരുത്തുക.കൃത്യമായൊരു പോംവഴിമാത്രമാകും ശരിവഴിമാത്രാനേരം പണിയിലുംകൃത്യമാകിൽ ഫലം തരും.പ്രഥമ കാഴ്ചയാലേ നാംപ്രതിവിധി തേടീടുകിൽപ്രതിസന്ധി മറയുമോ?പ്രശ്നമൊക്കെയകലുമോ?വാസ്തവം കണ്ടിടപെടിൽവസ്തുനിഷ്ടം വഴിയാകുംപുറത്തു നമ്മൾ കാണുകപരിണിത…

വൃദ്ധരുടെ കണ്ണുകളിൽ

രചന : ജോർജ് കക്കാട്ട് ✍️ സുഗന്ധദ്രവ്യങ്ങളുടെയും ആനന്ദത്തിന്റെയും നാടായ കേരളത്തിൽ,ഓണാഘോഷങ്ങൾ വളരെ തിളക്കത്തോടെ തിളങ്ങുന്നിടത്ത്,ഒരു കുടുംബം ഒത്തുകൂടുന്നു, ചെറുപ്പക്കാരും പ്രായമായവരും,കൊയ്ത്തു ആഘോഷിക്കാൻ, ഭക്ഷണവുമായി. താടിയും വെള്ളിയും നരച്ചതുമായ വൃദ്ധർ,താമസിക്കാൻ ഒരു ടർക്കിയുമായി ചുറ്റും ഒത്തുകൂടി,അവരുടെ കണ്ണുകൾ വിടർന്നിരിക്കുന്നു, പ്രതീക്ഷയോടെ,പക്ഷേ, കഷ്ടം,…

ദർഭമുനയിലെ പ്രണയ തീർത്ഥം

രചന : രമേഷ് എരണേഴുത്ത് ✍ മുറജപം കഴിഞ്ഞു മാനത്തു മടങ്ങുന്നരാവിൻ മാറിൽ ചായുന്ന ശാരദപൗർണ്ണമിമറഞ്ഞൊന്ന് ഒളികണ്ണാൽ നോക്കയാലെആരണ്യാന്തര നിർമ്മല ശീതളപൊയ്കയിൽവിടരുമാ മൃദുപങ്കജമലരിതൾ തുമ്പിൽശോകാദ്രമായി വിതുമ്പി നിൽപ്പൂ ഇന്നുമാസുസ്മിതയാം ആശ്രമകന്യ തന്നനുരാഗംഒരു മാൻ പേട നിശബ്ദമായി തേങ്ങി നിന്നുപുലർക്കാല അരുണ കിരണങ്ങളെ…

ഗാനം

രചന : ഷാനവാസ് അമ്പാട്ട് ✍ തങ്കലിപിയാൽ കുറിച്ചുള്ള നാമംതങ്കഭസ്മത്താൽ എഴുതിയ കാവ്യംചന്ദനത്തിൻ സുഗന്ധമാം വാക്ക്ചന്ദ്രിക തോൽക്കുന്ന സുന്ദരനോക്ക്സമർപ്പണത്തിൻ്റെ പാതയായ് വന്നുസമർപ്പിച്ചിടുമ്പോൾ സങ്കടം തീർന്നുസർലോക സൃഷ്ടാവിൻ പാതയിലേക്ക്വഴികാട്ടിയായെന്നും മുന്നിൽ നടന്നു.വാക്കുകൾ കൊണ്ട് ഊർജം പകർന്നുദുരിത ദുംഖങ്ങൾക്കാശ്വാസം തന്നു.സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു തന്നുവലിയ…