സമാധാനം**

രചന : ശിഹാബുദ്ദീൻ കേരളപുരം ✍️ ഭൂമിതൻ നെഞ്ചിൽരക്തം ചൊരിയുന്നുഭൂമിയിൽ നിന്ന് രക്ഷപ്പെടുന്നുഏതെങ്കിലും രൂപമില്ലാ സ്വരൂപത്തെകൈയേന്തി പ്രാർത്ഥിക്കുന്നുശുദ്ധമായെന്ന് നടിച്ചു ഗമനംമാനവമാനസ്സങ്ങളേറെയും.ആ കരുംപാടുകൾമനസ്സിൽ നിന്ന് മറയുമോ?മനം സ്വയം സമാധാനിക്കുന്നോപാവം മനുപുത്രൻപാവം ആദാമിൻ പുത്രൻപാവമാം നവപുത്രന്മാരും…ചിന്തിക്കുന്നതിന്മുമ്പ് ചിന്തിക്കുകമനമേ നീ …മനസ്സമാധാനംഐക്യത്തിന്റെ –താക്കോൽകിണുങ്ങുംമുത്തുമണികൾ.ഒലിവ് ഓയിൽ വിളക്കുകൾസ്നേഹ…

എന്നെ മരണംമണക്കുന്നു

രചന : ദിവ്യ ജാനകി ✍️ എന്നെ മരണംമണക്കുന്നുഎന്നെ നാഗഗന്ധിമണക്കുന്നുഎന്നെ പൂത്തപാലമണക്കുന്നുമഴ മണക്കുന്നുഎന്നെ മരണംമണക്കുന്നു……..എന്നെ മരവിച്ചകൈകൾ തൊടുന്നുഎന്റെ ജാലകംകറുപ്പ് കീറുന്നുഎന്റെ കിളികൾപിടഞ്ഞു പാടുന്നുഎന്റെ ശബ്ദംഉടഞ്ഞു വീഴുന്നുഎന്റെ മച്ചകത്തിരുളിൻനിഴലുകൾ പയ്യെ വന്നുചേക്കേറി നിൽക്കുന്നുഎന്നെ മരണം മണക്കുന്നു……..പൂത്ത നെൽക്കതിർപാടത്തിനപ്പുറംകോതാമൂരികൾഉറഞ്ഞു തുള്ളുന്നുനെഞ്ചകംപൊട്ടുമുച്ചത്തിലാരോവിറകു കീറിഅടുക്കി വെക്കുന്നുഎന്റെ കണ്ണിൽഇരുട്ടു…

ഭക്ഷണത്തിലെ കൊലയാളികളായ ബാക്റ്റീരിയകൾ? രുചിക്കപ്പുറത്തെ ജീവൻ്റെ സുരക്ഷ.

രചന : വലിയശാല രാജു ✍️ ആഹാരം അമൃതാണ് എന്ന് വിശ്വസിക്കുന്ന മലയാളിക്ക്, അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഭക്ഷ്യവിഷബാധ മരണങ്ങൾ വലിയൊരു ഞെട്ടലാണ് നൽകുന്നത്. കൊല്ലത്ത് രണ്ട് ജീവനുകൾ പൊലിഞ്ഞ വാർത്ത കേവലം ഒരു അപകടമായല്ല, മറിച്ച് നമ്മുടെ ഭക്ഷണ സംസ്‌കാരത്തിൽ…

ആളുകൾ ഇത്ര വിചിത്രരായിരിക്കുന്നത് എന്തുകൊണ്ട്?

രചന : ജോർജ് കക്കാട്ട് ✍️ ദൈനംദിന ജീവിതത്തിൽ, ആകാശത്തെക്കുള്ള വഴിയിൽഅവർ തിടുക്കം കൂട്ടുന്നു, ഇനി മുകളിലേക്ക് നോക്കുന്നില്ലഓരോരുത്തരും സ്വന്തം നുകം ചുമക്കുന്നുവാക്കുകൾ പലപ്പോഴും വളരെ കഠിനമായി തോന്നുന്നുആത്മാവ് തണുത്തുറഞ്ഞതുപോലെതിക്കിലും തിരക്കിലും ഒരാൾ അർത്ഥം തിരയുന്നുഇരുണ്ട ആകാശത്ത് വേഗത്തിൽ വഴിതെറ്റുന്നുഒരു പുഞ്ചിരി…

സ്വർണ്ണം സ്വർണ്ണമായി തെളിയുമ്പോൾ

രചന : കവിത രാമൻ ✍️ ഭൂമിയിൽ തന്നെ പാചന പ്രക്രിയ പൂർണ്ണമായി സ്വർണ്ണം സ്വർണ്ണമായി തെളിയുമ്പോൾ അത് എന്തെല്ലാം യുദ്ധങ്ങൾക്കും പിടിച്ചു പറിക്കും കൊലപാതകത്തിനും കാരണമാകുന്നു.ലോകസമാധാനത്തെ താറുമാറാക്കി യുദ്ധങ്ങളും ഉപജാപങ്ങളും നിയന്ത്രിക്കുന്ന സ്വർണ്ണം ചില്ലറക്കാരിയല്ല. സ്വർണ്ണം മാത്രമാണോ ചില്ലറയല്ലാത്ത കാര്യങ്ങൾ…

മാധ്യമം

രചന : കെ.ആര്‍.സുരേന്ദ്രന്‍ ✍️ കിനാവിന്റെ പൂന്തോട്ടത്തിൽനിലാവായി ചില കാലങ്ങളിൽനീ വിരുന്ന് വരാറുണ്ട്.ആലിംഗനങ്ങളിൽ ബന്ധിതരായിനാമിരുവരും,ഒരിക്കൽ പറയാൻ മടിച്ചമൗനാനുരാഗങ്ങളെക്കുറിച്ച്വാചാലരാകാറുണ്ട്.കിനാവിന്റെ പൂന്തോട്ടത്തിലെപനിനീർപ്പൂക്കളിലൊരെണ്ണംനീ എനിക്ക് നേരെ നീട്ടാറുണ്ട്.കിനാവിന്റെ പൂന്തോട്ടത്തിൽനീ മഴയായ്, മിന്നലായ്,മുഴക്കങ്ങളായി എന്നിലണയാറുണ്ട്.കോരിച്ചൊരിയുന്ന മഴയിൽ,മിന്നലിൽ, മുഴക്കങ്ങളിൽ,നാമിരുവരും ആലിംഗനബദ്ധരാകുന്നഅസുലഭ നിമിഷങ്ങളുണ്ട്.മൃദു മന്ദഹാസത്തോടെ,വിടര്‍ന്ന കണ്ണുകളോടെഒരിക്കൽ പറയാൻ മടിച്ചവാചാലതകളുടെ കുത്തിയൊഴുക്കിൽനാം…

ചെഞ്ചോര നുണഞ്ഞവർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ ചെമ്പട്ടു വിരിയ്ക്കുന്ന ചക്രവാളത്തിലെചോരച്ചുവപ്പു കണ്ടോരപാര ജന്മങ്ങൾചക്കിലാട്ടും പോൽ ചക്രം തിരിഞ്ഞെങ്ങുചുവപ്പു തേടി പ്രയാണം തുടങ്ങിനാൻ. ചുക ചുക ചുവക്കുന്ന ഇടങ്ങളെല്ലാംചുറ്റപ്പെട്ടിടം ഇരുന്നും കിടന്നുമവർചോറു പോലും വേണ്ടാന്നു ഉറച്ചിട്ട്ചുടു നിണം തന്നെ ഉത്തമമെന്നായി.…

നിശബ്ദഗീതം

രചന : ഉണ്ണി ഭാസുരി ഗുരുവായൂർ ✍️ പെയ്തൊഴിഞ്ഞൊരു രാത്രിതൻ ബാക്കിപത്രം-പോലുണങ്ങിയ ചില്ലയിൽ ഏകനായി,മണ്ണിന്റെ മണമുള്ള ഓർമ്മകൾ പേറി ഞാൻവിണ്ണിലെ താരത്തെ നോക്കി നിന്നു.കരിപുരണ്ടോരീ കാലത്തിൻ വീഥിയിൽകരുണതൻ ഉറവകൾ വറ്റിനിൽക്കെ,ഒരു തുള്ളി നീരിനായ് കേഴുന്ന വേരുകൾ-അറിയുന്നുവോ നിന്റെ ഉള്ളിലെ ദാഹം?വെട്ടിമുറിച്ചാലും വീണ്ടും…

എന്റെ ബാല്യം: നിങ്ങളുടേതും..

രചന : അൻവർഷാ ഉമയനല്ലൂർ ✍️ സ്വപ്നഗ്രാമാർദ്രമാം കൂട്ടുകുടുംബമായ്സ്നേഹച്ചിറകുമായ് പാറിപ്പറന്നകംനന്മോദയങ്ങളാമോർമ്മതൻ ചില്ലയി-ലൂഞ്ഞാലുകെട്ടിയാടുന്നെന്റെ ബാല്യകം. എത്രയോ സ്നേഹസ്മരണകൾ ഗ്രാമീണ-ചിത്രപതംഗങ്ങളായെത്ര നന്മകൾനെല്ലോലമേലേ മറിഞ്ഞയാ, പുലരികൾസൗമ്യമായോമനിക്കുന്നെത്ര മനസ്സുകൾ. പൂന്താനപ്പാനകളോതുമെൻ മുത്തശ്ശിപൂപോലുണർത്തിയന്നാർദ്രമായ് ബാല്യകംപൂമെത്തയിൽ ശയിച്ചില്ലയെന്നാകിലുംപൂർണ്ണേന്ദുപോലേകിയാദ്യമാ,യാ വരം. തേനൂറി നിൽക്കുമാ, സ്മരണാ സരണിയി-ലാമോദമായിക്കളിച്ച കാലങ്ങളിൽഗ്രാമീണ ചിത്രങ്ങളെന്നപോലെത്രപേർ;ഹൃത്തിലില്ലായിരുന്നെങ്കിലും കദന നീർ.…

നിദ്രയെ പ്രണയിച്ചവൾ

രചന : യൂനസ് മണത്തല ✍️ പ്രതി ദിവസം അവൾ വാർത്തകൾ തുറക്കുമ്പോൾഒരു പെൺകുട്ടിയുടെ കഥ അവിടെ കിടക്കുന്നുഒരാളുടെ നിലവിളിഒരാളുടെ അവസാന ശ്രമംഅത് വായിച്ചുകഴിഞ്ഞാൽഅവൾ ഒരു നിമിഷം നിശ്ശബ്ദമാകുംനാളെ അത് ഞാൻ ആകുമോഎന്ന ചിന്ത അവളെ പിന്തുടരുംപൊതു യാത്രയുടെ തിരക്കിൽഅനുമതിയില്ലാത്ത ഒരു…