എത്ര മനുഷ്യരാണല്ലേ നമുക്കു ചുറ്റും..

രചന : കക്കാട്ട് ജോർജ് ✍ ജനൽപ്പാളിക്കരികിൽ അവൻ കാത്തിരിക്കുന്നു,ഒരു നിശബ്ദ യാചന, ഒരു മന്ത്രിച്ച പേര്.അവന്റെ വാക്കുകൾ, ഉള്ളിൽ പിടിച്ചുനിൽക്കുന്ന ഒരു നദി,അവയ്ക്ക് സവാരി ചെയ്യാൻ കഴിയുന്ന ഒരു തീരം കാണുന്നില്ല.ഒരു സൗമ്യമായ നോട്ടം, ഒരു വാക്ക്,കേൾക്കാൻ ഒരു ലളിതമായ…

ഇണചേരലും പ്രജനനവും ഒന്നിച്ച്വിസ്മയമായി നാടൻ മീനിന്റെ ‘ഊത്തുകയറ്റം’

രചന : വലിയശാല രാജു ✍️ തുടക്കത്തിൽ പെയ്യുന്ന കനത്ത വേനൽമഴ തോരുന്നതോടെ പ്രകൃതിയിൽ ഒരു വലിയ അത്ഭുതം ദൃശ്യമാകും. പുഴകളും തോടുകളും കരകവിഞ്ഞ്, ഉണങ്ങിക്കിടന്ന പാടശേഖരങ്ങളിലേക്ക് പുതുവെള്ളം കുത്തിയൊഴുകുമ്പോൾ, ജലാശയങ്ങളുടെ അടിത്തട്ടിൽ നിന്ന് ആയിരക്കണക്കിന് നാടൻ മത്സ്യങ്ങൾ ഒഴുക്കിനെതിരെ നീന്തിക്കയറാൻ…

ഹരിതമീരത്തിലെ സിന്നും കലാച്ചിയും

രചന : സുരേഷ് S ബാബു✍️ ഉറക്കത്തിനും യാത്രയ്ക്കുംതുല്യപ്രാധാന്യമുള്ള രാത്രിയുടെനിർണ്ണായകഘട്ടത്തിൽമിഴിപൂട്ടി തപസ്സിരിക്കുന്നകലാച്ചി വാക്കിലൊതുക്കിമിഴിയടർന്നു പെയ്തു തോർന്നപ്പോൾമഷിതീർന്ന ചില്ലുക്കുപ്പിയിൽതൂലിക മുങ്ങിത്തപ്പുന്നു സിന്നിനെ.മീരയുടെ എഴുത്ത് മുറങ്ങളിൽചാണകം തേച്ചു മിനുക്കിയവിത്തടയാളങ്ങൾ അഴലിന്റെആഴങ്ങളിൽ അനാഥശവം പോലെതണുപ്പിന്റെ ഉള്ളറകളിൽപേരില്ലാത്ത സംഖ്യകൾ മാത്രമായ്,യാരുമറിയാതെ പൂട്ടി വെക്കുന്നുനാളെയുടെ സംസ്ക്കാരചടങ്ങിനായി.ആരോപണത്തിന്റെ അടിസ്ഥാന_ഭാവത്തിൽ തുറന്ന…

അൻവറിന്റെ ജീവിതം , 🌹

രചന : നൗഷാദ് അറക്കൽ ✍️ ​അബുവിനും ഭാര്യ ഖദീജയ്ക്കും നാല് മക്കളായിരുന്നു. മൂത്തവൻ അൻവർ. , 🌹​അവന് താഴെ ഖദീജ വൈകിയാണ് പ്രസവിച്ചത്. ഒറ്റ പ്രസവത്തിൽ തന്നെ അവർക്ക് മൂന്ന് പെൺകുഞ്ഞുങ്ങൾ ജനിച്ചു. , 🌹​മൂന്ന് കുഞ്ഞുങ്ങളുടെ ഒരുമിച്ചുള്ള വരവോടെ…

ടീച്ചർ

രചന : ശ്രീക്കുട്ടൻ ✍️ ഓർമതൻ പുസ്തകം മെല്ലെ തുറന്നപ്പോൾആദ്യത്തെ പാഠം ടീച്ചർ.ചൂരലിൽ കോർത്തൊരു നാളുകൾ വന്നപ്പോചിലദിനം പേടിയിൽ മുങ്ങി.ദേഷ്യം തിളങ്ങുന്ന ആ മുഖത്തുംഒരു സ്നേഹ ചിരിയുടെ പൊയ്കയുണ്ട്.പലരുണ്ട് പലവിധം പലതരത്തിൽഉള്ളിൽ എല്ലാവർക്കും സ്നേഹമുണ്ട്.തല്ലി പഠിപ്പിച്ചും ചൊല്ലി പഠിപ്പിച്ചുംചേർത്ത് പിടിച്ചവർ ടീച്ചർ.കാലങ്ങളൊക്കെയും…

🧡വിത്തുകൾ🧡

രചന : രജിത. എൻ.കെ ✍️ ആത്മാവിൽ നട്ടപലവിധ വിത്തുകൾസ്നേഹത്തിന്റെദയയുടെ.. നൻമയുടെ..പടർന്നു പന്തലിക്കാതെപാതിവഴിയിൽ ചിതറിതെറിച്ചെൻ ആത്മചൈതന്യം.എങ്കിലും ഈ പെരുമഴയിലുംപുതുനിമിഷങ്ങളെനിർമ്മിച്ചെടുക്കാംവാടി വീഴേണ്ടവർ എങ്കിലും.പുതുനിമിഷങ്ങളെ സുഗന്ധമാക്കുന്നതിൽപരാജിതർ നാംഎങ്കിലും വീണ്ടും ശ്രമിച്ചു നോക്കാം..ഇന്നലെ വന്ന നിശാശലഭത്തിൻവഴിതെറ്റി തടവിലായി അവൻ എൻകിടപ്പുമുറിയിൽ..വഴിതെറ്റുന്നവർ എവിടെയോതടവിലാക്കപ്പെടാം.. മനസ്സിന്റെ..ആത്മപ്രകാശത്തിനായിപുതുവഴിയെ പോവുകപുതുസുഗന്ധത്തെ തേടുകഅകന്ന്…

വൃദ്ധസദനം

രചന : ബദറുദീൻ പികെ ✍️ ​ആമുഖം:മനുഷ്യൻ സ്വന്തം ചോരയിൽ പിറന്നവർക്ക് വേണ്ടി അധ്വാനിച്ചു തീർക്കുന്ന കാലം കഴിഞ്ഞ്, ഒടുവിൽ ഒരിടത്ത് അഭയം തേടേണ്ടി വരുന്നതിന്റെ വേദനയാണ് ഓരോ വൃദ്ധസദനവും പറയുന്നത്. സ്നേഹിച്ചും വാത്സല്യം നൽകിയും വളർത്തിയവർ തന്നെ തങ്ങളെ ഇവിടെ…

ജനിതകം

രചന : നീല കണ്ഠൻ ✍️ ഇരുണ്ട വഴുവഴുപ്പാർന്നതുരങ്കത്തിലൂടെ മുന്നോട്ടുംപിന്നോട്ടും വേഗമാർന്ന്കുതിക്കുന്ന യ ന്ത്ര ക്കുഴൽആവേഗ പ്രവേഗങ്ങളുടെഅനന്തയാമത്തിൽ വേഗമാർന്നതുംപിന്നെത്തളർന്നതുമൊരുമിച്ച്യന്ത്രക്കുഴലിൻ്റെ ശിരോരന്ത്രത്തിലൂടെഅകലെയുള്ള നനുത്ത ഗോളത്തെലക്ഷ്യമാക്കി ബീജമിസൈലുകൾഓളപ്പരപ്പിലെ വാൽമാക്രികൾപോലെ തുടിച്ചു നീന്തിലക്ഷ്യം ഒന്നു മാത്രം അനന്ത ചാരുഗോളത്തിനകത്ത് കയറിപ്പറ്റുകഅവിടം സ്വർഗ്ഗ മാണെന്നാരോ പറഞ്ഞുകൂടെക്കുതിക്കുന്നവരെ പിന്നിലാക്കിഗോള…

കലയും ക്രാഫ്റ്റും: മാധ്യമത്തിന്റെ ശരീരവും ആത്മാവും

രചന : ദിവാകരൻ പി.കെ. ✍️ കലയും ക്രാഫ്റ്റും (കരകൗശലം) ഒന്നാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുള്ള ഒരു പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവ രണ്ടും വ്യത്യസ്തമായ രണ്ട് തലങ്ങളാണെന്ന് മനസ്സിലാക്കാം. ലളിതമായി പറഞ്ഞാൽ, ക്രാഫ്റ്റ് എന്നത് മാധ്യമത്തിന്റെ ശരീരവും, കല…

ഈറൻനിലാവ്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ ഈറൻ നിലാവിന്റെയീണവുമായിഇന്നെന്റെ ഓർമ്മകൾ പടി കയറിവന്നുഇന്നലെ കണ്ടൊരു അഴകിന്റെയലയിന്നുസ്വപ്നത്തിൻ രഥമേറി കടന്നുവന്നുഅകതാരിൻ തളങ്ങളിൽ പതിഞ്ഞ പദനിസ്വനംഅനുരാഗിണീയവൾ വന്നതാണോ?അതിഗൂഢമായെന്റെ മാനസ പൊയ്കയിൽമോഹത്തിൻ പെരുമഴ പെയ്തതാണോ?പൂങ്കാറ്റുപോലെന്റെ മേനിയിൽ പടർന്നത്പൂക്കാലമായ് വന്ന നിശ്വാസമോപൂന്തേൻ തുള്ളിയെൻ ചുണ്ടിൽ പകർന്നത്പുളകത്തിൽ…