മരിച്ചുപോയവർ – തിരികെയെത്തുമ്പോൾ*✈️
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ കണ്ണിരിക്കുമ്പോഴറിയില്ല! കാഴ്ചതൻരമ്യസുകൃതങ്ങളാം ഭാഗ്യവസന്തങ്ങൾകണ്ടിരിക്കുമ്പോൾ ശ്രദ്ധിക്കില്ല! മർത്യർനാംരക്തബന്ധങ്ങൾതൻ സ്തുത്യ ദീപങ്ങളും. ഹൃത്തുലയ്ക്കുന്നതാം കാഴ്ചകൾ; നിത്യവും;മർത്യജന്മങ്ങൾപ്പൊലിയുന്ന വാർത്തകൾഅഗ്നിനാളങ്ങൾ പൊള്ളിക്കുന്ന മനസ്സുകൾ;ഉള്ളിലായുയരുന്നതാമൊരു തീക്കടൽ. എത്ര സ്വപ്നങ്ങളിന്നസ്തമിക്കുന്നു, നാംചിത്രങ്ങളാക്കി വർണ്ണിക്കുന്നുവെങ്കിലും;സ്നേഹനേത്രങ്ങളോർത്തുരുകുന്നു മനസ്സുകൾ;ആർദ്രജന്മങ്ങൾ തൻഹൃദയപ്രതീക്ഷകൾ. ചേർത്തണയ്ക്കാനില്ല! കുഞ്ഞു സ്വപ്നങ്ങളിൽഉമ്മവയ്ക്കാനണയില്ലാത്മ സ്നേഹിതർകരുണാർദ്ര…
മഷി വറ്റാ തൂലിക
രചന : ദിവാകരൻ പികെ.✍ കറുത്തവനാണ് ഞാനെങ്കിലുംകറുപ്പില്ലെൻ മനസ്സിലൊട്ടും.കരുത്തില്ലെനിക്കെങ്കിലുംഉൾക്കരുത്തുണ്ടെന്നുള്ളിൽ. പണവും പ്രതാപവുമില്ലെങ്കിലുംപരിദേവനങ്ങൾ വിളമ്പാറില്ല.പൊക്കമില്ലെനിക്കെ ങ്കിലുംപൊക്കി പറയാറില്ലാരോടും. തിരികെ കിട്ടാത്ത സ്നേഹത്തിന്ചങ്കുപൊട്ടി വിലപിച്ചി ല്ലിന്നേവരെ.അണപൊട്ടി ഒഴുകുന്ന കണ്ണുനീർഅണകെട്ടി നിർത്താറുണ്ടെന്നും. പരിഹാസങ്ങളെ പുഷ്പശരങ്ങളായിമന്ദസ്മിതത്തോടെ തിരിച്ചയക്കും.ഭൂതപ്രേതങ്ങളെഭയമില്ലെങ്കിലുംഭയമാണെനിക്ക് സ്നേഹിച്ചു ചതിക്കുവോരെ. വൃത്തത്തിൽ ഒതുക്കാൻ നോക്കരുതെന്നെവൃത്തത്തിൽ നിന്നൊ ചാടിയവൻഞാൻനെറ്റിചുളിച്ചാലും…
ഉഭയജീവി
രചന : രേഖ ആര് താങ്കള് ✍ ഓരോ നിമിഷവുംഞാനെവിടെയാണെന്ന്പണ്ടെനിക്ക് നന്നായറിയാമായിരുന്നു.ഒന്നുകിൽ ഒരു നദിക്കരയിൽഓളത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാവുംഒരു സ്വപ്നാടകയെപ്പോലെ.അല്ലെങ്കിൽ കടൽക്കരയിലിരുന്ന്ഓളക്കുത്തിൽപുളച്ചുരസിക്കുകയാവുംപൂങ്കണ്ണിയെപ്പോലെ.കിഴക്കെങ്ങാണ്ടൊരുഅരുണോദയവുംഅങ്ങ് പടിഞ്ഞാറ്പ്രണയലീലയിൽചുവന്നുപോയ രാപകലുകളുംകണ്ണിലിടയ്ക്കിടെ പ്രതിബിംബിക്കുന്നുണ്ടാവും.വിദൂരതയിലെങ്ങോകടൽശംഖിൻ്റെഇരമ്പലിന് കാതോർക്കുന്നുണ്ടാവും.ഓളങ്ങൾ വകഞ്ഞുമാറ്റിഇറങ്ങിയിറങ്ങിപ്പോയികഴുത്തറ്റംമുങ്ങിപറന്നുനിൽക്കുന്ന നിമിഷങ്ങളിൽമുങ്ങാംകുഴിയിട്ടുലയിച്ചുചേരുന്നതായിരുന്നുസ്വപ്നത്തിലെല്ലാം.വഴുക്കലുകളെ ഭയമുണ്ടായിട്ടല്ലഒരിക്കലുംഇറങ്ങാൻ ശ്രമിക്കാഞ്ഞത്.ഒരിക്കലിറങ്ങിയാൽതിരിച്ചുകയറരുതെന്ന്ഉറപ്പിച്ചിരുന്നതുകൊണ്ടാണ്.കരയിൽ ശ്വാസം കിട്ടാത്തവണ്ണംകടലുള്ളിൽപ്പിടഞ്ഞ ഒരുദിനംമറ്റു മാർഗ്ഗമില്ലാതെയാണ്ഇറങ്ങിയത്.എത്രമുങ്ങിക്കിടന്നാലുംഒരിക്കലും മീനാവാനാവില്ലെന്നറിഞ്ഞപ്പോതിരികെ കരയ്ക്കുകയറി.കരയ്ക്കിരുന്നറിഞ്ഞകടലിൻ്റെ തിരുശേഷിപ്പുകളൊക്കെഅപ്പോഴേക്കും മാഞ്ഞുപോയിരുന്നു.അങ്ങനൊരു…
പാണൻ്റെപാട്ടിൽ
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പാണൻ്റെപാട്ടിൽകേട്ടേൻ പഴയകാലത്തിൻ്റെ-യീണംതുളുമ്പിനിൽക്കും ജീവിത യാഥാർഥ്യങ്ങൾശ്രാവണമാസംതോറും പാടുകയല്ലീ,പാണൻമാവേലിമന്നൻതൻ്റെ ഭരണനൈപുണ്യങ്ങൾ!ശിവനെപ്പോലും തുയിലുണർത്തി,പണ്ടേയിവർശിവൻ്റെ പ്രശംസയ്ക്കു പാത്രീഭൂതമായേവം!ഉറങ്ങിക്കിടപ്പോരെയുണർത്താം പാണാ,പക്ഷെഉറക്കംനടിപ്പോരെയുണർത്താൻ നിനക്കാമോ?പണ്ടത്തെക്കാലമല്ലിന്നെത്രയോമാറി ലോകം,വിണ്ടലംപോലും തൊണ്ടേലേറ്റുവോരത്രേ ചുറ്റും!നാണംകെട്ടുംപത്തുകാശെങ്ങനെയുണ്ടാക്കിടാംമാനവജന്മങ്ങൾക്കിന്നിതുമാത്രമേ വേണ്ടൂ!മറ്റുള്ളോർ ചത്തുമണ്ണടിഞ്ഞീടി,ലിവർക്കെന്തേ?മുറ്റിത്തഴച്ചീടണ,മായതൊന്നുംകാണാതെ!കാണക്കാണെയിക്കൂട്ടർ മദിച്ചാടുന്നു,മുന്നിൽചേണെഴുംപ്രകൃതിയെ,യികഴ്ത്തിക്കാട്ടിക്കൊണ്ടേ!ചൂതുകളിയിൽ ശിവൻ തോൽക്കുന്നുനിരന്തരം,വ്യാധൻമാർ വിജയശ്രീലാളിതരായിടുന്നു!പണ്ടുപറയിപെറ്റ പന്തിരുകുലംതന്നി-ലുണ്ടായ പാണനാർക്കിന്നെന്തുമാഹാത്മ്യം പാരിൽ?സത്യധർമ്മത്തെപ്പാടേ,മുറുകെപ്പിടിക്കുവാ-നെത്രപേരുണ്ടീലോക,ത്തെന്നതൊന്നോർത്തീടുവിൻഒക്കെയും സ്വാർത്ഥതത,ന്നന്ധതമസ്സിൽ മുങ്ങിചിക്കെന്നുനിഷ്പ്രഭമാകുന്നിതാ നിഷ്കരുണം!ജാതിചിന്തയെയൂട്ടിവളർത്തീടുന്നൂ,വേടൻ!പാതിമെയ്യിനെ…
രക്തദാനം
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍ ഓർക്കുന്നു ഞാനാ രക്തദാനത്തിൻ്റെമഹത്തരമായോരു ഓർമ്മകളെയിന്നുംനടുക്കുന്ന കൊലവിളികൾ തുടരുന്നതിനിടേയായിതീവ്രമാം രാഷ്ട്രീയ കണ്ണൂരിൻ മണ്ണിൽഅക്രമത്തോടുള്ള ബന്തുകളെന്നത്ദിനേനെയെന്നോണം നടക്കുമാക്കാലത്ത്നടുക്കുന്ന വാർത്തകൾ പടരുന്നതിനിടയിലായ്നടന്നോരാ നൻമയേ സ്നേഹത്തോടങ്ങിനേസ്മരിക്കുന്നുണ്ടു ഞാൻ സന്തോഷത്തോടേ …..ഗുരുതരമായോരു രോഗബാധയേറ്റിട്ട്ജീവരക്തമങ്ങിനേ വറ്റിത്തീർന്നിട്ട്മരണത്തേ മുഖാമുഖം കണ്ടോരാ നാളിൽആയോരക്രമബന്തിനേം തോല്പ്പിച്ച് ..എൻജീവനെയന്ന്…
യാത്ര ***
രചന : രഞ്ജിത് എസ് നായർ ✍ യാത്രയതൊന്ന്, പൂർത്തിയാക്കാതെ,പോയൊരൊടുങ്ങാത്തയാത്ര,മടങ്ങി വരുമെന്ന വാക്കിൻ ചിറകുകൾതളർന്നു വീണൊരന്ത്യയാത്ര.ഏത് കൈവഴികളിൽ പിഴച്ചു നമ്മൾ?എവിടെയീ ദുരന്തത്തിൻ വേരുകൾ?മുന്നൂറ് ജീവനുകളല്ലിവർ,മുന്നൂറ് പ്രകാശഗോപുരങ്ങൾ,മുന്നൂറ് കുടുംബത്തിൻ കണ്മുന്നിൽകെട്ടുപോയ സ്വപ്നങ്ങൾ,മുപ്പതിനായിരം പ്രതീക്ഷതൻചിറകൊടിഞ്ഞ പൂത്തുമ്പികൾ.വികസിതരെന്ന് നാം വീമ്പിളക്കുമ്പോൾ,കണ്ണീരുപ്പുരുചിയുള്ളീ ചോദ്യങ്ങൾ:ആവശ്യങ്ങളല്ലോ ആവിഷ്കാരങ്ങൾതൻ സൃഷ്ടി,അണയാത്ത അഗ്നിപോലെയാണാവിഷ്കാരങ്ങൾ.പിന്നെന്തേ,…
പുഴക്കര ഭോജനശാല
രചന : ഹാരിസ് ഇടവന ✍ വ്യത്യസ്ഥമായ ഭക്ഷണം തേടിയുള്ള യാത്രയിലായിരുന്നു കുറച്ചു നാളായി നമ്മുടെ സുഹൃത്ത് കുഞ്ഞമ്മദ്ക്കയും ആയിഷയും. ഫുഡ് വ്ലോഗർ മാരുടെ വിവരണം കേട്ട് കേട്ട് പിരാന്തായതാണെന്ന് പറയുന്നതാവും ശരി.ആദ്യയാത്ര പയ്യോളിക്കടുത്ത് പോക്കർക്കയുടെപുഴക്കരയിലെ പുഴമീൻ കിട്ടണ പുഴക്കര ഭോജനശാലയിലേക്കായിരുന്നു.…
എൻ്റെ പ്രണാമം
രചന : ശ്യാം കുമാർ എസ് ✍ വൻപെഴുന്നമ്പരം തൊട്ടു തലോടവേമുമ്പിലൂടോടിയടുക്കുന്നുവെൺമുകിൽകുഞ്ഞിളം പൂമേനി തൊട്ടുതലോടുവാ –നമ്മ കൊതിച്ചുവോ ദൂരെനിന്നപ്പൊഴുംപഞ്ഞിപോൽകോമളവാർനെറ്റിതന്നിലായമ്മനൽകീലയോ ഭാവുകാശംസകൾവാനയാനത്തിൻ്റെ യാത്രയിൽലെത്രയോപ്രാദുർഭവിച്ചതാം ജീവിത ചിത്രങ്ങൾചിന്തകൾ കൈ പിടിച്ചെത്രയുയരത്തിൽകൊണ്ടു ചെന്നിട്ടുണ്ടാ മാതൃമനസ്സിനെവീടിന്നകം കൊച്ചു തിണ്ണതൻ മുറ്റത്ത്ഓടിനടക്കുന്ന പിഞ്ചു കാൽ കാണണംവേദനയ്ക്കാശ്വാസമേകുമാശുശ്രൂഷ –യേറ്റുകൊണ്ടമ്മചിരിക്കുന്ന പൂമുഖംമണ്ണിൽനിന്നേറെയുയർന്നു…
താത്തമ്മ
രചന : റഫീക്ക് ആറളം✍ ഈ ഓർമ്മകളെന്താ ഇങ്ങനെ ഒറ്റക്കിരിക്കുമ്പോൾ വന്നൊപ്പമിരിക്കും ഓർമ്മകൾ സുഗന്ധമേറ്റിയും കനലേറ്റിയും സ്വച്ഛ ന്ദമാണ്. ഓർമ്മകളെന്നു വെച്ചാൽ ഒരുപാട് കഥകളുറങ്ങുന്ന കടൽ തീരമാണ് തീരങ്ങളെ ചുംബിച്ച് തിരകൾ കയറിയിറങ്ങിക്കൊണ്ടിരി ക്കും മനസ്സിടങ്ങളിൽചിലപ്പോൾ ആർത്തലച്ചു വരും ചില നേരങ്ങളിൽ…
പൊലിഞ്ഞു പോയ ചില സ്വപ്നങ്ങൾ
രചന, ശബ്ദം: അഫ്ളർ കോട്ടക്കൽ✍ എത്രയെത്ര സ്വപ്നങ്ങളും, പ്രതീക്ഷകളും, മോഹങ്ങളുമൊക്കെ മനസ്സിൽ വെച്ചുകൊണ്ട്ഓരോ മനുഷ്യരും ഗൾലഫിലേക്കു പറക്കുന്നത്.എങ്ങനെയെങ്കിലും പത്ത് പൈസയുണ്ടാക്കി രക്ഷപ്പെടണമെന്ന് ആഗ്രഹിച്ചവർ….,എല്ലാം കടത്തിൽ മുങ്ങി അവസാനം വീട് പോലും വിൽക്കേണ്ടി വന്നവർ… എവിടെന്നൊക്കെയോ, ആരോടൊക്കെയോ യാചിച്ച് അവസാനം എങ്ങനെയെങ്കിലും ഒരു…