ചിലപ്പോൾ

രചന : N. K ചാരു ✍️ ചിലപ്പോൾനിലാവിനെ കാണുമ്പോൾനക്ഷത്രങ്ങളെ പരതുമ്പോൾചെറുതായിവളരെ ചെറുതായിപകർത്താറുണ്ട് ചില വരികൾ.അങ്ങനെ തോന്നാറുണ്ടെനിക്ക്,എന്നിലലിയാൻ മാത്രം കൊതിച്ചുവരുന്നമഴത്തുള്ളികളുണ്ടിവിടെയെന്ന് !എന്നെ മാത്രം തഴുകാനായിഅലയുന്ന കാറ്റുമുണ്ടിവിടെയെന്ന് !ചെറുതാണ് എഴുതുന്നത്.വളരെ കുറഞ്ഞത്.എങ്കിലുംഎഴുതിയെഴുതി ഒരുനക്ഷത്രമാകാൻ ആശയുണ്ട്.അപ്പോഴാകാശത്തെ നക്ഷത്രംഎന്നെ നോക്കി ചിരിക്കും.എന്നിട്ട് ……?ഒരു തണുത്ത കാറ്റ്…

പറക്കാനുള്ള മനസ്സുണ്ടായാൽ മതി ചിറകുകൾ താനെ മുളക്കും.

രചന : രാജേശ്വരി ടി കെ ✍️ മഞ്ഞുപൊഴിയുന്ന രാവെങ്കിലെന്തു പതിവുപോലെ ഗൗരി പച്ചക്കറിവിൽപ്പന കഴിഞ്ഞെത്തി ബാക്കിവന്ന പച്ചക്കറി വീടിനുമൂലയിലെ ചാക്കിൽ നിരത്തിയിട്ടു. മകളുറക്കമായിട്ടുണ്ട്. അച്ഛനുമമ്മയും കിടന്നു ഉറക്കമായിട്ടില്ലെന്നവൾക്കറിയാം. ഭർത്താവു മുകുന്ദൻ വീല്ചെയറിലിരുന്നു പേപ്പർ കൂടുകൾ ഒട്ടിക്കുന്നുണ്ടായിരുന്നു. മുകുന്ദൻ കൂടുകളൊക്കെ അടുക്കിവച്ചപ്പോഴേക്കും…

കവിത കടന്നുപോകുന്ന വഴിയിൽ

രചന : ദീപ്നാദാസ് അണ്ടലൂർ ✍️ തിരുവനന്തപുരത്ത് നിന്നുംവടക്കോട്ടു സഞ്ചരിക്കുന്ന ട്രെയിനിലാണ്കവി.ദൂരയാത്രയ്ക്കെളുപ്പമല്ലീ തുണിസഞ്ചി.നാരു കൊഴിഞ്ഞിട്ടീയിടെ കനത്ത നൂലു കോർത്തു കെട്ടിയിട്ടതാണഞ്ചാറു പൊതിവേരുപിടിച്ചു വളരാൻ തുടങ്ങിയോരെൻപുസ്തക കെട്ടുകൾ…കദനഭാരമില്ലാത്തതാണെന്നാൽപ്രണയഭാരമിതെടുത്തു കൊൾക.ഒട്ടുമുറപ്പില്ലാക്കമ്പിയിൽ തൂങ്ങിയെത്രദൂരമിനിയും സഞ്ചരിക്കേണ്ടു….സാരമില്ല, പതുക്കെ യാത്രപറഞ്ഞാൽ തീരാത്തത്രയും വാക്ക്വരിയോടൊട്ടി വഴക്കിട്ടു പോയിടാം.പരിഭവം തെല്ലൊതുക്കി വകഞ്ഞു…

വിസ്മൃതിയുടെ തീരത്തെ ഓർമ്മച്ചിന്തുകൾ.

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ ഒരിക്കൽ നാം പങ്കുവെച്ച നിമിഷങ്ങൾ എന്റെ ഉള്ളിൽ ഇന്നും ഒരു കനൽ പോലെ എരിയുന്നുണ്ട്. ആ കാലത്തിന്റെ ഓരോ സ്പന്ദനവും, നമ്മൾ അനുഭവിച്ച വേദനകൾ പോലും, ഒരു തീരാവ്യാധി പോലെ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.…

ലോകം തോറ്റപ്പോൾ ജയിച്ച മലയാളി 🌍

രചന : ദിവാകരൻ പികെ ✍️ ജനീവയിലെ രഹസ്യ കൗൺസിലിൽ ആ പേര് മുഴങ്ങിക്കേട്ടപ്പോൾ ലോകത്തെ വൻശക്തി രാജ്യങ്ങളുടെ തലവന്മാരുടെ കൈകൾ വിറച്ചു: ഡോ. മാധവൻ നായർ. 🏛️ കേരളത്തിലെ ഒരു സാധാരണ വിദ്യാലയത്തിൽ നിന്നും പഠിച്ചുയർന്ന ആ മലയാളി ഇന്ന്…

മമ്മൂക്ക 🥰(ലോകാവസാനത്തിനു മുൻപുള്ള ആദ്യ കവിത, വായിക്കുന്നവർക്ക് പുണ്ണ്യം ഉറപ്പ്)

രചന : രാഗേഷ് ✍️ മമ്മൂക്കയുടെ ഗാനരംഗമാണ്,നടക്കുന്നു,ഇരിക്കുന്നു,നടക്കുന്നു,ഇരിക്കുന്നു,അതൊരു ലൂപ്പിൽ…പക്ഷേനായിക മനോഹരമായി നൃത്തം കളിക്കുന്നു.ഞാൻ ഒരു കടുത്ത മമ്മൂക്കാ ഭക്തൻ;പുള്ളി നടക്കട്ടെ,പുള്ളി അവിടിരിക്കട്ടെ.നായികശോഭനയോ! ഉർവ്വശ്ശിയോ!ആരായാലുംഅവർ എന്തിനാണ്ഇത്ര നന്നായി നൃത്തം കളിക്കുന്നത്!എന്തിനാണ് എന്റെ മമ്മൂക്കയെഇങ്ങനെ കൊച്ചാക്കുന്നത്!സ്ത്രീകൾ നൃത്തം ചവിട്ടുന്നത്സദാചാര വിരുദ്ധം എന്നൊരുനിയമം ഉണ്ടാക്കാൻ ആവശ്യപ്പെടാം,ശോഭനയെയും…

അറുത്തുമാറ്റപ്പെട്ട വസന്തം

രചന : ബദറുദ്ദീൻ പി കെ ✍️ ​ആമുഖം…മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും, ഭീരുത്വം മൂലം ഇല്ലാതാക്കപ്പെടുന്ന നിഷ്കളങ്കമായ ഒരു ജീവന്റെ വിലാപത്തെയുമാണ് ഞാൻ ഈ വരികളിലൂടെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. പ്രണയമെന്നത് കേവലം വികാരമല്ല, മറിച്ച് ഉത്തരവാദിത്തം കൂടിയാണെന്ന് മറന്നുപോകുന്ന ഒരു സമൂഹത്തിന് മുന്നിൽ,…

ഊഞ്ഞാൽ കിനാക്കൾ

രചന : ജിഷ വി വി ✍️ ​മനസ്സിന്റെ കോണിലെ മാവിൻ കൊമ്പിൽ,കവിതയാം ഊഞ്ഞാൽ കെട്ടി ഞാൻ.ഓർമ്മകൾ തള്ളുന്ന വേഗത്തിലന്ന്,ആകാശപ്പൊക്കത്തിൽ ആടി ഞാൻ.​ഒരിക്കൽ വിരഹത്തിൻ കാറ്റുവന്നു,ഇടയ്ക്ക് പ്രണയത്തിൻ കുളിരു വന്നു.താഴെ വീഴുമെന്നോർത്ത നേരത്തെല്ലാം,വാക്കുകൾ എന്നെ താങ്ങി നിന്നു.​ചിന്തകൾ പൂക്കുന്ന പൂമരച്ചോട്ടിൽ,ഈ കവിതാ…

അധികാരം..

രചന : പ്രസീദ.എം.എൻ ദേവു ✍️ വീട്ടിലും,നാട്ടിലും,പണിസ്ഥലത്തും,രാജ്യത്തും,ലോകത്തുംഅധികാരികളുടെതിരക്കു തന്നെ,വീട്ടിലൊരാൾഅധികാരം വെടിഞ്ഞാൽഒരാൾ അടുപ്പു കത്തിക്കുമ്പോളേക്കുംമറ്റേയാൾ ചായ ആറ്റും,ഒരാൾ തുണി കഴുകുമ്പോളേക്കും,മറ്റയാൾ അയയിൽ തൂക്കും,ഞാൻ, നീ എന്നതു മാറി,നമ്മുടെ അടുക്കള,നമ്മുടെ വീട്ടുപണികൾഎന്നാവും,നമ്മൾ നല്ല കൂട്ടാവും,ഇടയ്ക്ക് കൂട്ടുകാർ,അതിനിടയ്ക്ക് കാമുകാർ,പിന്നെയങ്ങനെ ദമ്പതിമാര്,കുഞ്ഞും, അമ്മയും പോലെ,അച്ഛൻ കുട്ടീം പോലെ,നമ്മൾ…

വിഷാദാർദ്രം!

രചന : ജയൻ കൂടൽ ✍️ കതിരോന്റെ കനകത്തേരുടഞ്ഞത-ന്ധകാരത്തിൻ കയത്തിൽ വീണതിൻ,തിമിരത്തിൻ തിരമാലകൾ പൊങ്ങിയീ-ദിനത്തിൻ മണിവീണയുടഞ്ഞുപോയീ. എൻ ജീവനുള്ളിലെ കോവിലിൽ നിന്ന്,ഒരു പടുതിരി മാത്രം മിഴിച്ചുനോക്കി,ശൂന്യമാം ഹൃദയത്തിൻ കൂട്ടിലെന്നോ,മൂകമാം വേദന ചേക്കേറിയെന്നേ. കനൽമഴ പെയ്യുന്നൊരെൻ കരളിനെ ചുറ്റി,ഒരു മരപ്പാവ കണക്കേ ഞാനിരുന്നു,ഓർമ്മതൻ…