മുറിവേറ്റ സ്വപ്നങ്ങൾ

രചന : ദിവ്യ സി ആർ ✍️ അടർന്ന ചിന്തകളടുക്കി,മുറിവേറ്റ സ്വപ്നങ്ങൾകൈവെള്ളയിൽ മുറുക്കിപടിയിറങ്ങാൻ വിധിക്കപ്പെട്ട്;പെരുവഴിയിലുപേക്ഷിച്ചിറങ്ങിപോകുന്ന ബന്ധങ്ങൾ..അരുതെന്നു ചൊല്ലുവാൻത്രാണിയില്ലാതമരുന്നവിറയാർന്ന ചുണ്ടുകൾ..വിറച്ച പാദങ്ങൾക്ഷയിച്ച ദേഹവും താങ്ങി;വേച്ചുവേച്ചിറങ്ങേണ്ടുന്നമരുപ്പാതകൾ..!ഓർമ്മകളും പ്രതീക്ഷകളു-മൊന്നിച്ചു തുന്നിയചിറകുകൾ ചേർത്തു-വയ്ക്കാനൊരുങ്ങുമ്പോഴും,ഊർന്നിറങ്ങുന്നചോരത്തുള്ളികളിലെന്റെഭൂതകാലനോവുകളാഴത്തിൽപടർന്നിരിക്കുന്നു..!

ഭൂമിയിലെ സ്വർഗ്ഗം

രചന : സംഗീത ഹരി ✍️ ചിങ്ങമാസത്തിലെ അവിട്ടം നാളുകാരിയായ ഞാൻ ഇന്നലെ അമ്മയുടെ അടുത്തെത്തി പിറന്നാൾ മധുരം കഴിച്ചു. ഇന്ന് എന്റെ ബർത്ത് ഡേറ്റ്. പിറന്നാളാശംസകളുടെ പെരുമഴയാണ് ഇൻബോക്സിൽ. ആശംസകൾ അറിയിക്കുന്ന ഓരോരുത്തരോടും പെരുത്ത് സ്നേഹം ❤️🫂നിങ്ങൾക്കായി ഞാനൊരു കഥ…

പ്രശ്നലോകത്ത്….

രചന : തോമസ് കാവാലം. ✍️ ദൃശ്യമായ ലക്ഷണങ്ങ-ളദൃശ്യമാക്കും ലക്ഷ്യങ്ങൾഅദൃശ്യകാരണങ്ങളാൽസുദൃശ്യമാകും പോംവഴി.ലക്ഷണത്തിൽ ശ്രദ്ധവെച്ചാൽലക്ഷ്യം പൂകുക ദുഷ്കരംപ്രശ്നമപ്പോൾ മാറുകിലുംനിശബ്ദമെത്താം പിന്നെയും.തിരുത്തിടും മുൻപുതന്നെതിരിഞ്ഞുനോക്ക യുക്തമാംഅറ്റകുറ്റപ്പണിയതാൽഅറ്റമാകും തിരുത്തുക.കൃത്യമായൊരു പോംവഴിമാത്രമാകും ശരിവഴിമാത്രാനേരം പണിയിലുംകൃത്യമാകിൽ ഫലം തരും.പ്രഥമ കാഴ്ചയാലേ നാംപ്രതിവിധി തേടീടുകിൽപ്രതിസന്ധി മറയുമോ?പ്രശ്നമൊക്കെയകലുമോ?വാസ്തവം കണ്ടിടപെടിൽവസ്തുനിഷ്ടം വഴിയാകുംപുറത്തു നമ്മൾ കാണുകപരിണിത…

വൃദ്ധരുടെ കണ്ണുകളിൽ

രചന : ജോർജ് കക്കാട്ട് ✍️ സുഗന്ധദ്രവ്യങ്ങളുടെയും ആനന്ദത്തിന്റെയും നാടായ കേരളത്തിൽ,ഓണാഘോഷങ്ങൾ വളരെ തിളക്കത്തോടെ തിളങ്ങുന്നിടത്ത്,ഒരു കുടുംബം ഒത്തുകൂടുന്നു, ചെറുപ്പക്കാരും പ്രായമായവരും,കൊയ്ത്തു ആഘോഷിക്കാൻ, ഭക്ഷണവുമായി. താടിയും വെള്ളിയും നരച്ചതുമായ വൃദ്ധർ,താമസിക്കാൻ ഒരു ടർക്കിയുമായി ചുറ്റും ഒത്തുകൂടി,അവരുടെ കണ്ണുകൾ വിടർന്നിരിക്കുന്നു, പ്രതീക്ഷയോടെ,പക്ഷേ, കഷ്ടം,…

ദർഭമുനയിലെ പ്രണയ തീർത്ഥം

രചന : രമേഷ് എരണേഴുത്ത് ✍ മുറജപം കഴിഞ്ഞു മാനത്തു മടങ്ങുന്നരാവിൻ മാറിൽ ചായുന്ന ശാരദപൗർണ്ണമിമറഞ്ഞൊന്ന് ഒളികണ്ണാൽ നോക്കയാലെആരണ്യാന്തര നിർമ്മല ശീതളപൊയ്കയിൽവിടരുമാ മൃദുപങ്കജമലരിതൾ തുമ്പിൽശോകാദ്രമായി വിതുമ്പി നിൽപ്പൂ ഇന്നുമാസുസ്മിതയാം ആശ്രമകന്യ തന്നനുരാഗംഒരു മാൻ പേട നിശബ്ദമായി തേങ്ങി നിന്നുപുലർക്കാല അരുണ കിരണങ്ങളെ…

ഗാനം

രചന : ഷാനവാസ് അമ്പാട്ട് ✍ തങ്കലിപിയാൽ കുറിച്ചുള്ള നാമംതങ്കഭസ്മത്താൽ എഴുതിയ കാവ്യംചന്ദനത്തിൻ സുഗന്ധമാം വാക്ക്ചന്ദ്രിക തോൽക്കുന്ന സുന്ദരനോക്ക്സമർപ്പണത്തിൻ്റെ പാതയായ് വന്നുസമർപ്പിച്ചിടുമ്പോൾ സങ്കടം തീർന്നുസർലോക സൃഷ്ടാവിൻ പാതയിലേക്ക്വഴികാട്ടിയായെന്നും മുന്നിൽ നടന്നു.വാക്കുകൾ കൊണ്ട് ഊർജം പകർന്നുദുരിത ദുംഖങ്ങൾക്കാശ്വാസം തന്നു.സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു തന്നുവലിയ…

വേരറുത്ത കാറ്റ്*

രചന : ദിവാകരൻ പി കെ✍ ജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ അമ്മയുടെ വേർപാടിന്റെ ശൂന്യതയിലേക്ക് കണ്ണുതുറന്നവളായിരുന്നു അനഘ.ആ കൊച്ചു കുഞ്ഞിന്റെഅമ്മയുടെ വിയോഗത്തിൽ തകർന്നുപോയ ദാമോദരന് താങ്ങായത് അപ്പുറത്തെ മീനം വീട്ടിലെ ഇബ്രാഹിമിന്റെ കുടുംബമായിരുന്നു. സ്വന്തം കുഞ്ഞിനൊപ്പം അനഘയെയും നെഞ്ചോടു ചേർത്ത്…

വിശപ്പിൻ്റെ മതം

രചന : പ്രസീദ ദേവു ✍ ഓരോ ധ്യാനത്തിലുംകഴിക്കുന്നവൻ്റെപേരെഴുതിയ പോലെഓരോ ഭക്ഷണത്തിലുംമതത്തിൻ്റെ പേരുതിരയുന്നു ചിലർ,സദ്യവട്ടങ്ങൾഹിന്ദുവിൻ്റെയെന്ന്,ബിരിയാണിമുസ്ലീംമിൻ്റെയെന്ന്,വട്ടേപ്പവും പാലപ്പവുംക്രിസ്ത്യാനിയുടെയെന്ന്പാടി നടന്നവർ,വിശപ്പിന്ദൈവമില്ലെന്ന്വിളിച്ചു പറഞ്ഞവരെനീരിശ്വരവാദികളും,മതമില്ലെന്ന് പറഞ്ഞവരെയുക്തിവാദികളുമാക്കിചിലർ,അടുത്തിരിക്കുന്നവൻ്റെപാത്രത്തിൽ നിന്ന്വാരി തിന്ന ചോറിലാണ്ആദ്യത്തെ ജാതിക്കറമാഞ്ഞു പോയത്,അമ്പലത്തിലിപ്പോളുംആ കറ മായാതെ തന്നെഊട്ടുപുരകളിൽകറുത്ത ചായം മുങ്ങികിടക്കുന്നുണ്ട്,എന്നിട്ടാണവർദൈവത്തെ വെള്ളപൂശുന്നത്,വിശപ്പിൻ്റെ മതംവിശപ്പു തന്നെയാണ്,ആരൊരാൾ വിശന്നിരുന്നാലുംനീട്ടി കൊടുക്കുന്നകൈകളിൽആരും…

ഒരിക്കൽസ്‌നേഹച്ചങ്ങല കൊണ്ട് ബന്ധിച്ചവർ..

രചന : റുക്‌സാന ഷമീർ ✍ ഒരിക്കൽസ്‌നേഹച്ചങ്ങല കൊണ്ട് ബന്ധിച്ചവർ……കാലം തെറ്റി എന്നിലേക്കു പെയ്തിറങ്ങിയഒരുതുണ്ടു വിജയത്തിൻ്റെ വേനൽച്ചൂടേറ്റ്സഹനം നശിച്ച് അഹങ്കാരിയായിപ്പോയി….യെന്ന ഒറ്റവാക്കിൻ്റെ വാൾമുനയിൽചങ്കുകീറി ഉപേക്ഷിച്ചു പോയവരോടാണ്….!!നിങ്ങൾ വലിച്ചെറിഞ്ഞു പോയിടത്തു തന്നെവീണ് വെന്തു വെണ്ണീറായതാണ്….!!ആ മൺകൂനയിൽ ഇനിയെന്നെ തിരയരുത്…!!നിങ്ങളുടെ ചിന്തകളിൽ ……എന്നെ കണ്ണി…

സെപ്റ്റംബർ 1എഴുത്ത് ദിനം….

രചന : ചാരു വാഴക്കൻ ✍ നിന്റെ വിയർപ്പു കൊണ്ടു നനഞ്ഞ കടലാസ് തുറക്കുമ്പോൾ എന്റെ ഹൃദയം മിടിക്കുന്നതു എനിക്കു തന്നെ കേൾക്കാമായിരുന്നു..ആ കടലാസുകളിൽ എവിടെയെങ്കിലുമൊരു കീറൽ വീണാൽ, അതിലെ വരികൾ എനിക്കു നഷ്ടമായാൽ, അതിലെ സ്നേഹം എനിക്കു അനുഭവപ്പെടാതിരുന്നാൽ അതെന്നെ…