കൈവര!
രചന : അഷ്റഫ് കാളത്തോട് ✍ ആൽച്ചുവട്ടിൽ വീണ നിലാവിന്റെ നെറ്റിയിൽകരിങ്കൽവിളക്കിൻ പ്രഭമിന്നുന്നു..ഓലക്കുടയുടെ നിഴലിൽ മറഞ്ഞു നിൽക്കുന്നനെടുവീർപ്പിൻ വിഷാദം…കാറ്റിൻ കൈവിരലാൽ തൊട്ടുനോക്കുമ്പോൾകാളിമ പരന്ന പഴമയുടെമുഖം!വിറങ്ങലിച്ച പൗർണ്ണമിയുടെതളിർക്കാൻ കൊതിക്കുന്ന മനസ്സ്!നിശാകറുപ്പിൽ കുളിച്ചു നിൽക്കുന്നകരിങ്കൽവിളക്കിൽ ഓലക്കുടയുടെ ചിരി..പുഴയുടെ പ്രളയമാകുന്ന കുഞ്ഞാടിന്റെ കണ്ണുനീർകരിങ്കൽ പൊള്ളയിൽ പഴയ…
