നിലപാട്
രചന : ദിവാകരൻ പികെ ✍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നുമനസ്സാൽനിനച്ച് എന്നും കോച്ചി പിടിക്കുംമസിലുകൾക്കുത്തേചനം കിട്ടുവാൻജിമ്മിന്റെ പടിവാതി ക്കലെത്തിഞാൻ.ഊന്ന് വടിയാൽ തപ്പി തടഞ്ഞു നടന്നവനെങ്കിലും ഉള്ളിലെ ആവേശം നുരപൊന്തി നിൽക്കെ നഷ്ടകൗമാരമെന്നിൽപുനർജനിച്ചു ആശങ്കഎങ്ങോ പോയി.രക്തം തിളക്കും യുവത്വത്തിൻ പ്രസരിപ്പ്കണ്മുന്നിൽ നിറഞ്ഞാടുന്ന കാഴ്ചകൾക്ക്അസൂയ പൂണ്ട…