ജെമിനി ആപ്പുകളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക.

രചന : ജോളി ജോളി ✍. ജെമിനി ആപ്പുകളിൽ സുന്ദരനും സുന്ദരിയും ആകാൻ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക എന്നാണ് പുതിയ വാണിംഗ് വന്നിരിക്കുന്നത്…നിങ്ങളുടെ ഫോട്ടോ മറ്റു പലതിനും ഉപയോഗിച്ചേക്കാം…അപ്പോൾ നിങ്ങളുടെ ഒറിജിനൽ ഫോട്ടോ അതായത് സാധാ ഫോട്ടോ ഫേസ്ബുക്കിലും ഈസ്റ്റഗ്രാമിലും…

രണ്ടുകരകളെ ചേർത്തുനിർത്തുന്നവർ

രചന : ജോർജ് കക്കാട്ട് ✍. നിലത്തുനിന്ന് കുത്തനെ ഉയർന്നുനിൽക്കുന്നുഒരു കല്ലുകൊണ്ട് നിർമ്മിച്ച മാസ്റ്റർപീസ് ഇനിയില്ലതാഴ്‌വര മുറിച്ചുകടന്ന് അലങ്കരിക്കുന്നുപ്രകൃതിയെയും ഭൂപ്രകൃതിയെയും സുഷിരമാക്കുന്നു ദൂരം കുറയ്ക്കുന്നു, ആളുകളുടെ സ്വപ്നങ്ങൾ തുറക്കുന്നുനിരവധി വിടവുകൾ സൃഷ്ടിക്കുന്നു, ഇടം തുറക്കുന്നുനിരപ്പുകളെ തുല്യമാക്കുന്നു, നദിക്ക് മുകളിൽ ഉയരുന്നുവാസ്തുശില്പികൾക്ക് പൊട്ടാൻ…

തെറിക്കുത്തരം സഡൻ ബ്രേക്ക്!

രചന : ബിന്ദുവിജയൻ, കടവല്ലൂർ✍ അംഗൻവാടികളിലെ പോഷകാഹാരമെനു പരിഷ്കരിച്ചതിന്റെ ഭാഗമായി നടത്തിയ ജില്ലാതല ട്രെയിനിങ്ങിൽ ഓരോ പ്രോജക്ടിൽ നിന്നും രണ്ടു ടീച്ചേഴ്സും, സിഡിപിഒ, സൂപ്പർവൈസർ എന്നിവരും പങ്കെടുക്കേണ്ടതായി വന്നു. ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ഈയുള്ളവൾക്കാണ് നറുക്ക് വീണത്. കൊരട്ടിയിലായിരുന്നു ട്രെയിനിങ്ങ്. രസകരമായ അനുഭവങ്ങളും…

അനാഥൻ.

രചന : അജിത്ത് റാന്നി . ✍ അമ്മയ്ക്കുമ്മ കൊടുത്തു വളർന്നുഅച്ഛൻ വിരലിൻ തണലുമറിഞ്ഞുസോദരർ നന്മയറിഞ്ഞു തഴച്ചുഎങ്കിലുമെന്നുമനാഥൻ. ബാല്യം മറു മേലങ്കിയണിഞ്ഞൊരുകാലം വരയും സൗഹൃദമെന്നിലുംപൂക്കളിയാട്ടമുയർത്തേ കരളിൽനോവിന്നലതീർക്കുന്നൊരനാഥൻ. പ്രേമപരാഗമുണരേ തരുണികൾമോഹവിതാനമൊരുക്കി മനസ്സിൽകൂടുംകൂട്ടി കുളിരായ് മാറിലുംനേരിൽ ഞാനൊരനാഥൻ. വാമഭാഗത്തിലൊരാളേയിരുത്തിവായ്ക്കരിനല്കുവാൻ ബീജവുമേകിവാക മരത്തണലേകി ബന്ധങ്ങളുംഎങ്കിലും ഞാനോരനാഥൻ.…

എന്റപ്പൻ പോക്സോ കേസിൽ

രചന : സബ്ന നിച്ചു ✍ എന്റപ്പൻ പോക്സോ കേസിൽപെട്ടെന്നൊരു വർത്താനം കേട്ടാണ് ഞാൻപണിമതിയാക്കി വീട്ടിലേക്ക് വെച്ചുപിടിച്ചത്.റോട്ടിലും വീട്ടിലേക്കുള്ള ഇടവഴിയിലുംടീവിക്കാരും നാട്ടുകാരും നിരന്നു നിപ്പുണ്ടായിരുന്നു.എന്നാ ചെയ്യണം എന്തോ ചെയ്യണമെന്നറിയാതെ ബൈക്കൊതുക്കിനടക്കുമ്പോൾ ആൾക്കൂട്ടമെന്നേ തുറിച്ചു നോക്കി. ആദ്യമായിട്ടെനിക്ക് മനുഷ്യൻമാരുടെ നോട്ടം കൊണ്ട് മുറിപ്പെട്ടു.…

പൊതുബസ്

രചന : അഷ്റഫ് കാളത്തോട് ✍ ഒരു പൊതു സ്ഥലത്ത് (public space) സംഭവിക്കുന്ന അനാചാരങ്ങളെയും അതിനെതിരെയുള്ള നിസ്സഹായതയെയും കുറിച്ചുള്ള മറ്റൊരു കവിത ചൂടുമറഞ്ഞ ബസ്സിനുള്ളിൽ ഞങ്ങൾസ്വകാര്യതയുടെ മറയിലായിരുന്നു;ഓരോരുത്തരും തങ്ങളുടെഫോണിലോ സ്വപ്നങ്ങളിലോമുങ്ങിക്കിടന്നു.ബസ് ഓടിക്കുന്നവന്റെ മുഖത്ത്വിയർപ്പുതുള്ളികൾ പോലെക്ഷമയുടെ അവശേഷിപ്പുകൾ.പെട്ടെന്നൊരു നിറഞ്ഞ നിശ്വാസംപോലെകയറി വന്നു…

കരളിൽ തൊട്ടുവിളിച്ചൊരാൾ.

രചന : ബിനു. ആർ. ✍ ഏകാദശി തൊഴുവാൻ ഗൂരുവായൂർനടയിൽഏകാഗ്രചിത്തനായ് ഞാൻ നിന്നിടുമ്പോൾഏത്തമിട്ടുനമിക്കുവാൻ ഏകദന്തൻ മനസ്സിൽഏറിടുമ്പോൾ സന്മന്ത്രചിത്തനായ്ജപിച്ചുനിന്നു ഞാൻ ധ്യാനിച്ചു നിന്നു.കാലത്തിൻ തിരുമുമ്പിൽ ഏകാന്തമാംചിത്തത്തിൽ കാരുണ്യമൂർത്തിതൻപാദം സ്മരിച്ചിടുമ്പോൾ കരളിൽതൊട്ടുവന്ദിച്ചൊരാൾ മനം നിറഞ്ഞുകായാമ്പുവർണ്ണൻ നീലിപ്പീലിക്കാർവർണ്ണൻ.അന്നൊരു പിറന്നനാളിൽ ശരണഘോഷവുമായ്പതിനെട്ടാം പടിയേറി തത്ത്വമസിപ്പൊരുളിനെവന്ദിച്ചീടുവാൻ ഹരിഹരന്റെ അനുവാദംവാങ്ങാൻ…

കാലാന്തരങ്ങൾക്കപ്പുറം

രചന : ഷാനവാസ് അമ്പാട്ട് ✍ കാലന്തരങ്ങൾക്കപ്പുറംമഞ്ഞു പെയ്യാതായിമരങ്ങൾ ചലിക്കാതെയായിമഴവില്ല് പൂക്കാതെയായികരിഞ്ഞുണങ്ങിയചില്ലകൾക്കു മീതെകൂടുകൾ അദൃശ്യമായി.ഇനിയൊന്നും പഴയത്പോലെ ആവില്ല.മൃതിയടഞ്ഞവരാരുംതിരികെ വരില്ല.അക്രമങ്ങൾ ഒതുങ്ങിയപ്പോൾമണ്ണിൽ നാമ്പുകളൊന്നുംവിടരാതായി.ആറ്റം ബോബിൻ്റെ രൗദ്രഭാവംആർത്തലച്ച അഴിമുഖങ്ങളെഅഗ്നി വിഴുങ്ങി.നദികളിലെല്ലാം അത്യുഷ്ണംലാവയായി തിളച്ചുമറിഞ്ഞു.ബാഷ്പീകരിച്ച സമുദ്രങ്ങൾവിണ്ണിൽ വിലയം പ്രാപിച്ചു.ഇനിയൊരു കാലമില്ലകടന്നു പോകുവാൻഇനിയൊരു ഭൂമിയില്ലമുളകൾ പൊട്ടുവാൻകൂടുകൾ തേടിയലഞ്ഞ…

ചാറ്റ് ജിപിടിയെ തകർത്തുവാരിഗൂഗിൾ ജമിനി,പക്ഷെ സൂക്ഷിക്കണം💖💛💚

രചന : ജിൻസ് സ്കറിയ ✍ ‘ഗൂഗിൾ ജെമിനി നാനോ ബനാന’ എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡാണ്. ത്രീഡി മോഡലും ചെറുപ്രതിമയും ഉണ്ടാക്കുന്ന ട്രെൻഡ് അടുത്തിടെ ഉണ്ടായതാണ്. ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച്…

“ചിരാത്”

രചന : ലീന ദാസ് സോമൻ ✍ പ്രകൃതി കനിഞ്ഞു പ്രപഞ്ചം ഉണർന്നുധരണിയിൽ തരുണി സൂര്യനെ വന്ദിച്ച്ചാരുതയാർന്ന നിന്നെ ചിരാത് എന്ന് വിളിക്കട്ടെനൊമ്പരത്തിൻ അമ്പരപ്പിൽമനസ്സിൽ പതിഞ്ഞ മുഖങ്ങൾഉപേക്ഷയില്ലാതെ ഉപേക്ഷിക്കവേപ്രാണ ജ്വാലയിൽ ഉദിക്കുന്നസത്യങ്ങൾ ആരവം മുഴക്കവേഇന്നലെ കൊഴിഞ്ഞതെല്ലാംവിധിയുടെ ചാർത്തെന്ന് ചിന്തിക്കവേതപിച്ചതും കൊതിച്ചതും നന്മയായി…