മോക്ഷം തിരയുന്ന നാട്ടുകൊമ്പൻ

രചന : രമേഷ് എരണേഴുത്ത്✍️ കാട്ടുപൂക്കളിൽ വണ്ടുകൾ തേൻ തേടി അണയും നേരംമകരമഞ്ഞിൽ കുളിർ കോരിയെത്തിയമാരുതൻനിശയുടെ കാതിൽ നാവൂറ് പാടിയുറക്കവെനാഴികയറിയാതൊരു കാട്ടു കോഴി കൂവി ഉണർന്നു മെല്ലെമാമുനിമാർ തപംചെയ്ത തപോവന പുളിനങ്ങളിൽമദിച്ച് ഉല്ലസിച്ച് മദോന്മത്തനായൊരു കാട്ടു കൊമ്പൻനാസികയിൽ പടർന്നൊരു മധുവൂറും കരിമ്പിൻമണം…

🌋സശ്രദ്ധം തിരുത്തിയ അശ്രദ്ധ⛰️

രചന : കൃഷ്ണമോഹൻ കെ പി ✍️ സശ്രദ്ധം തിരുത്തിയ അശ്രദ്ധയോടു മെല്ലെഅബദ്ധത്തെ സുബദ്ധമായ് മാറ്റിടുന്നോർ നാംസങ്കീർത്തനങ്ങൾ പോലെപ്പിന്നെ ഏറ്റങ്ങു പാടീടുമാഅബദ്ധങ്ങൾ പിന്തുടരും മൂഢ ജന്മങ്ങൾസ്വരലയമുതിർക്കുന്ന അലകളാൽ സമൃദ്ധമാംഅലയാഴി മുഷിയുമ്പോൾ വൻ തിരയുണ്ടാംസമവായത്തോടെ നീങ്ങും മനുജർക്കും ചിലപ്പോഴാഅലശണ്ഠയുയർന്നീടും മനസ്സിനുള്ളിൽസരള ചിന്തകളോടെ തപസ്സുകളനുഷ്ഠിക്കുംഅതുല്യരാം…

രണഭൂമി

രചന : ബി.സുരേഷ്കുറിച്ചിമുട്ടം ✍️ അങ്കത്തിൻ കാഹളം മുഴങ്ങുന്ന വീഥിയിൽ,അലറുന്ന കാറ്റുപോൽ പായുന്നു യോദ്ധാക്കൾ.ചടുലമാം പദതാളം ഭൂമിയെ വിറപ്പിക്കെ,ചുടുരക്തം വാർന്നുതുടുക്കുന്നു മണ്ണാകെ!ഉയരുന്ന വാളുകൾ മിന്നൽപ്പിണരുകൾ,ഉലയുന്ന മനസ്സില് കത്തുന്ന കനലുകൾ.ഉറ്റവർ തൻ മുഖം ഓർമ്മയിൽ മായവേ,ഉയിർ വെടിയാൻ വരുന്നു പടയാളികൾ!മരണത്തിൻ ശംഖൊലി കാതുകളിൽ…

യഥാർത്ഥ സ്വഭാവവുംമനോഭാവവും

രചന : അനഘ ✍️ ഒരു സ്ത്രീ തന്നെ സ്നേഹിക്കുന്ന പുരുഷൻ മറ്റു സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നത് വളരെ ഗൗരവമായി ശ്രദ്ധിക്കാറുണ്ട് ഇതിലൂടെ അയാളുടെ യഥാർത്ഥ സ്വഭാവവും( Character) മനോഭാവവും( Attitude) മനസ്സിലാക്കാൻ അവർക്ക് സാധിക്കുംസ്ത്രീകൾ പ്രധാനമായി ശ്രദ്ധിക്കുന്ന കാര്യങ്ങൾ…

ആ രതി

രചന : ബിജു കാരമൂട് ✍️ പൂവിന്റെ മൂക്കുത്തികൊണ്ട്കാറ്റിന്റെചുണ്ടു മുറിഞ്ഞുഉറക്കമുണർന്നുനോക്കിയപ്പോഴാണ്മഴമുടിയിൽകുരുങ്ങിക്കിടക്കുന്നുരാത്രിയുടെകാണാതായവെള്ളിപ്പാദസരംമഞ്ഞ് വന്നുപൊതിഞ്ഞ നേരംനീറിപ്പിടഞ്ഞപൂമരംവണ്ടു പറഞ്ഞപുന്നാരങ്ങൾകിളികളെങ്ങാനുംകേട്ടിട്ടുണ്ടാവുമോഎന്നു നാണിച്ച്ഒന്നുകൂടി ചുവന്നുഒഴുകിപ്പോകുന്നപുഴയ്ക്ക്പൊതിച്ചോറ്കെട്ടിക്കൊടുത്തമന്ദാരക്കല്ല്നുരപതഞ്ഞുയരുന്നവെള്ളച്ചാട്ടത്തിനെനോക്കി നോക്കിസുഖനെടുവീപ്പിട്ടുഅപ്പോഴേക്കുംഉമ്മകളുടെയാമമായി.

ഓട്ടച്ചേമ്പില

രചന : സുരേഷ് പൊൻകുന്നം ✍️ മുറിവേറ്റൊരുവൾവഴിയോരം കിടന്നു പിടയുന്നുപതിഞ്ഞ ദംഷ്ട്രയതിൻ പാടുകൾമുഖത്ത് കാണുന്നുമുണ്ട്മുല മുറിച്ചാരോകവർന്നിരിക്കുന്നുഇരുമ്പു ചട്ടുകം പഴുപ്പിച്ചുണക്കിയപാടുകൾ തുടയിലുമുണ്ട്ഒരു വിഷനാഗം ചുറ്റിവരിഞ്ഞ്അവളുടെ വാരിയെല്ലുകൾ ഒടിഞ്ഞിട്ടുമുണ്ട്കുഴഞ്ഞ നാവ,തറുത്തു മാറ്റി,പിടയുന്ന നാവിനു മേൽവാഹനങ്ങൾ ചീറിപ്പായുന്നുഒരു തെരുവ് പട്ടികാവലിരിക്കുന്നുണ്ട്,നാവ് നീട്ടിയും കുറുക്കിയുംഉമിനീരും കണ്ണീരുമൊലിപ്പച്ചത്കരയുന്നുഅവളുടെ നഗ്നതയ്ക്ക്…

അടർന്നുപോകുമ്പോൾ

രചന : ഗ്രാമീണൻ ഗ്രാമം ✍️ കൂട്ടു വെട്ടിപിരിഞ്ഞിട്ടുമെന്തേഓർമ്മയിൽ വന്നുകൂട്ടിരിക്കുന്നു നീ.എത്ര യാദൃശ്ചികംഅന്നു കണ്ടു നാം“പ്രേമ”മല്ലാത്തൊരുസ്നേഹം വിതച്ചതും.കരിനിഴൽ വീഴ്ത്തിയുംപ്രളയം പടുത്തുംനൂറു മേഘങ്ങളൊറ്റതുരുത്തിലേകനാക്കുമ്പൊഴും,നീ പിരിഞ്ഞില്ലകരുതലായ് മൗനമേവിട പറഞ്ഞെന്റെഇണയകലുമ്പൊഴും.ഇല്ലിവിടെകൂട്ടിനർത്ഥം ചമപ്പവർസ്നേഹമെന്നക്ഷരകൂട്ടിന്റെ നേരിനെ,രണ്ടുപേർലിംഗഭേദികൾതമ്മിലൊന്നായ്നടക്കുന്ന കൂട്ടിനെ.വഴികളേറെവിജനമാണെങ്കിലുംഒപ്പം നടക്കുന്നെന്നോർമയിൽനൂറുനോവുകൾ കൊണ്ടുമുറിവേറ്റ പക്ഷികൾ.വേനൽ പാകിയനിഴൽക്കൂത്തു പാവകൾമാഞ്ഞു പോകുന്നിരുൾക്കൂട്ടു –കൂടുന്ന പകലിലും.കാറ്റു…

സോഷ്യൽ മീഡിയാ വിചാരണകളും വഴിതെറ്റുന്ന ഫെമിനിസവും

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ യഥാർത്ഥ ഫെമിനിസം എന്നത് ലിംഗസമത്വത്തെയും നീതിയെയും കുറിച്ചുള്ള ഉദാത്തമായ കാഴ്ചപ്പാടാണ്. എന്നാൽ ഇന്നത്തെ കേരളത്തിൽ, ഈ ആശയത്തെ കേവലം ‘പുരുഷവിരോധം’ എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു വിഭാഗം വളർന്നുവരുന്നു എന്നത് ഖേദകരമാണ്. അറിവില്ലായ്മയെ…

സ്വർഗ്ഗസ്ഥരായ കൂട്ടുകാരും പുതിയ ലോകവും.

രചന : കുര്യൻ വൈദ്യൻ ✍️ ​മഞ്ഞുമൂടിയ കൈലാസ പർവതത്തിന്റെ ശാന്തമായ വഴികളിലൂടെ ഭഗവാൻ ശിവനും യേശുദേവനും തോളോട് തോൾ ചേർന്ന് സംസാരിച്ചു നടക്കുകയാണ്. താഴെ ഭൂമിയിലെ മനുഷ്യരുടെ പരാതികളും വഴക്കുകളും കേട്ട് കേട്ട് രണ്ടുപേർക്കും നല്ലപോലെ തലവേദന തുടങ്ങിയിട്ടുണ്ട്.​യേശുദേവൻ: ഒരു…

അങ്കമ്മാൾ…

രചന : പി എം നാസ്സർ ✍️ പെരുമാൾ മുരുകന്റെ “കോടിത്തുണി” എന്ന ചെറുകഥയെ ആസ്പദമാക്കി വിപിൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത സിനിമയാണ് അങ്കമ്മാൾ. വിധവയായ ഒരു സ്ത്രീയുടെ ജീവിത പോരാട്ടങ്ങളുടെ കഥയാണ് ഈ സിനിമ പറയുന്നത്.ഭർത്താവ് മരിച്ചശേഷം ഗ്രാമത്തിൽ പാൽ…